അഡ്വ. സണ്ണി ജോസഫ് എം.എൽ.ക്ക് കോവിഡ്

ഇരിട്ടി :- പേരാവൂർ  എം എൽ എ  അഡ്വ. സണ്ണി ജോസഫ് ന്  കോവിഡ് സ്ഥിരീകരിച്ചു. 

ഇരിട്ടിയിൽ നടന്ന ആന്റിജന്‍ പരിശോധനയിലാണ് എം എല്‍ എക്ക് കോവിഡ് സ്ഥിരീകരിച്ചത്എം.  എല്‍ എ യുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് എം എല്‍ എ അറിയിച്ചു. 

Previous Post Next Post