ടി.കെ വത്സലൻ നിര്യാതനായി

 നിര്യാതനായി

ചേലേരി :- ചേലേരി അമ്പലത്തിനു സമീപം തെക്കൻ കുളങ്ങര വിട്ടിൽ ടി.കെ വത്സലൻ (62) അന്തരിച്ചു.

നാരായണൻ നമ്പ്യാർ ,ലക്ഷമി എന്നിവരുടെ മകനാണ്. തിരുവേപ്പതി മിൽസ് സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്.

സഹോദരങ്ങൾ:-ദാമോദരൻ, നാരായണൻ,പരേതരായ മാധവൻ,സത്യശീലൻ  .

ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post