കണ്ണാടിപ്പറമ്പ് :- കുഞ്ഞമ്മൻ സ്മാരകാ വായനശാല & ഗ്രന്ഥാലയം കണ്ണാടിപ്പറമ്പ് ആഭിമുഖ്യത്തിൽ ഒക്ടോബർ 27 വൈകുന്നേരം 7 മണിക്ക് വയലാർ സ്മൃതി സംഗമം(വയലാർ കവിത ഗാനാലാപനം) ചടങ്ങിൽ ശ്രീ ശരത്ത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കുന്നവർ 7 മണിക്ക് മുമ്പായി താഴെ കാണുന്ന നമ്പറിൽ ഓഡിയോ ആയോ വിഡിയോ ആയോ അയച്ചു തരിക
Mob - 8289871693