കൊളച്ചേരി : - കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം താമസിക്കുന്ന വിമുക്ത ഭടൻ പി കരുണാകരൻ നമ്പ്യാർ (80) അന്തരിച്ചു.മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജന.സെക്രട്ടറിയുമാായിരുന്നു.
ഭാര്യ:- ഓമന നമ്പ്യാർ മക്കൾ:- വിനോദ് കെ നമ്പ്യാർ ,വീണ കെ നമ്പ്യാർ, വിനീത് കെ.നമ്പ്യാർ.
മരുമക്കൾ:- ശ്രിലക്ഷ്മി, സജിന, നാരായണൻകുട്ടി.
ശവസംസ്കാരം നാളെ (3 -10 -2020 ) നടക്കും.