പള്ളിക്കുളത്ത് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


 കണ്ണൂർ :- പള്ളിക്കുളത്ത് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു  കോലത്ത് വയൽ സ്വദേശിയും കണ്ണൂർ കോഫീ ഹൗസ് ( നോൺ വെജ് ) ജീവനക്കാരനുമായ വൈഷ്ണവ് വിനോദാണ് ( 22 ) മരിച്ചത് .

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം നടന്നത് .ഇടിച്ച ലോറി നിർത്താതെ പോയി.


Previous Post Next Post