മയ്യിൽ പഞ്ചായത്ത് ഓഫീസ് അടച്ചു


മയ്യിൽ
:- മയ്യിൽ പഞ്ചായത്ത്‌ ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് വ്യാഴാഴ്ച (8/10/20) വരെ ഓഫീസ് പ്രവർത്തിക്കുന്നതല്ലെന്നു മയ്യിൽ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



Previous Post Next Post