മയ്യിലിൽ കാർ മതിലിനിടിച്ചു; ആളപായമില്ല


 

മയ്യിൽ :- ചെക്യാട്ട് കാവ് ഖാദർ പീടികയ്ക്ക് സമീപം കാർ മതിലിനിടിച്ചു. മയ്യിൽ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണ്ണമായി തകർന്നു. കാർ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് കരുതുന്നു. ആർക്കും കാര്യമായപരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
 



 


Previous Post Next Post