സാമ്പത്തിക സർവ്വേ ഉദ്ഘാടനം ചെയ്തു


കുറ്റ്യാട്ടൂർ
: - കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വാർഡുകളിൽ ആരംഭിച്ച ഏഴാമത്  സാമ്പത്തിക സർവ്വേ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. 

 കുറ്റ്യാട്ടൂർ CSC  സംരംഭകൻ  പ്രജീഷ്, എന്യൂമറേറ്റർമാരായ  വിഷ്ണു, നിബിൻ രാജ്, നിതിൻ എന്നിവർ  നേതൃത്വം നൽകി.

Previous Post Next Post