NANMA GROCERS Super Market പ്രവർത്തനമാരംഭിച്ചു


 

കൊളച്ചേരി
:-നന്മ പ്രവാസിക്കൂട്ടായ്മയുടെ സംരഭമായ NANMA GROCERS പെരുമാച്ചേരിയിൽ പ്രവർത്തനമാരംഭിക്കുന്നു. കൊളച്ചേരിയിലെ പ്രവാസി സംരഭകരായ പതിനഞ്ചോളം പേർ ചേർന്ന രൂപീകരിച്ച നന്മ കൂട്ടായ്മയുടെ ആദ്യ സംരഭമാണ് Nanma Grocers എന്ന സൂപ്പർ മാർക്കറ്റ്.

സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം  കൊളച്ചേരി പഞ്ചായത്ത്  മെമ്പർ പി വി വൽസൻ മാസ്റ്റർ നിർവ്വഹിച്ചു.വാർഡ് മെമ്പർ എം ഗൗരി, എ.കെ കുഞ്ഞിരാമൻ, ടി കെ രാജീവൻ  എന്നിവർ പങ്കെടുത്തു.ഒ.കെ മനോജ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.



Previous Post Next Post