മലപ്പട്ടം :- മലപ്പട്ടം ആരോഗ്യ വകുപ്പ് നടത്തിയ ആൻറിജൻ ടെസ്റ്റിൽ 18 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. ആകെ 64 പേരിലാണ് ടെസ്റ്റ് നടത്തിയത്.
കോവിഡ് പോസിറ്റീവ് ആയ 18 പേരിൽ 14 പേർ മലപ്പട്ടം സ്വദേശികളും 4 പേർ കുറ്റ്യാട്ടൂർ സ്വദേശികളുമാണ്.
കോവിഡ് പോസറ്റീവ് ആയവരുടെ വാർഡ് തിരിച്ചുള്ള കണക്ക് (Kolachery varthakal Online)
മലപ്പട്ടം പഞ്ചായത്ത്
വാർഡ് 1 - 8
വാർഡ് 13 - 2
വാർഡ് 9 - 3
വാർഡ് 10 - 1
കുറ്റ്യാട്ടൂർ പഞ്ചായത്ത്
വാർഡ് 1 - 4