കുറ്റ്യാട്ടൂർ :- മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവ് കാരാറംമ്പിലെ പി ദമയന്തി (56) നിര്യാതയായി.
മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവും (2015 _2016) ഉരുവച്ചാൽ അംഗൻവാടി ജീവനക്കാരിയുമാണ് ദമയന്തി . പി (രമ ) നിര്യാതയായി .
ഭര്‍ത്താവ് പരേതനായ ഉറുമി ഗോവിന്ദൻ
മക്കൾ ധനേഷ് (കള്ള് ചെത്തു തൊഴിലാളി ),പി ജിനേഷ് പി (തൊഴിലാളി യൂണിയൻ CITU) ധന്യ.പി..
മരുമക്കൾ:- ജിനി, ബിജു