പ്രഭാത് വായനശാല ഓൺലൈൻ മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു


ചേലേരി :-
വളവിൽ ചേലേരി പ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  8 ദിവസങ്ങളിലായി  ഓൺലൈൻ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. 

മത്സരത്തിൽ ഒന്നാം സമ്മാനം പി.വേണുഗോപാലൻ, രണ്ടാം സമ്മാനം അഞ്ജിത.കെ.വി, മൂന്നാം സമ്മാനം സുലേഖ വേണുഗോപാൽ എന്നിവർ  കരസ്ഥമാക്കി.

Previous Post Next Post