കൊളച്ചേരിയിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


ചേലേരി :-
തദ്ധേശ തെരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി, കൊളച്ചേരിപ്പറമ്പ വാർഡുകളിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 

കൊളച്ചേരിപ്പറമ്പ വാർഡിൽ ആയിശ മൊട്ടക്കലും നൂഞ്ഞേരി വാർഡിൽ കെ പി സീനത്തുമാണ് മത്സരിക്കുക. നുഞ്ഞേരിയിൽ നടന്ന പ്രഖ്യാപന യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സി.ഇംതിയാസ് സ്ഥാനാർത്ഥികൾക്ക് പാർട്ടി പതാക കൈമാറി.

Previous Post Next Post