Homeകൊളച്ചേരി സെമിനാർ സംഘടിപ്പിച്ചു Kolachery Varthakal -November 18, 2020 കൊളച്ചേരി :- അറുപത്തേഴാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി 'സഹകരണ പ്രസ്ഥാനത്തിന്റെ കോവിഡാനന്തര കർത്തവ്യവും ഉത്തരവാദിത്വവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കെ.സി.ഈ യു മുൻ സംസ്ഥാന സെക്രട്ടറി ശ്രീ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.