ചെറുപഴശ്ശിയിലെ കെ കെ ചന്ദ്രൻ നിര്യാതനായി

ചെറുപഴശ്ശി :-  137 നമ്പർ പൊതുവിതരണ കേന്ദ്രത്തിലെ കെ കെ ചന്ദ്രൻ (72) നിര്യാതനായി.

ഭാര്യ-ഭാർഗവി. 

മക്കൾ: കെ കെ ജീന, ജിജിൻ. 

ജാമാതാവ്: അനീഷ് (കുറ്റ്യാട്ടൂർ). 

സഹോദരങ്ങൾ: ചന്ദ്രമതി (കയരളം), ശീതള (റിട്ടയേർഡ് എച്ച് എം, കമ്പിൽ മാപ്പിള എൽ പി), പരേതരായ കെ കെ ഗോപാലൻ, കെ കെ ശകുന്തള (ഏച്ചൂർ).

ദീർഘകാലം നവകേരള ഗ്രന്ഥാലയം സെക്രട്ടറിയും ലൈബ്രേറിയനും ആയിരുന്നു. സിപിഐഎം ചെറുപഴശ്ശി ബ്രാഞ്ച് കമ്മറ്റി അംഗവും സുപ്രഭാ കലാനിലയം ഭരണാസമിതി അംഗവുമായിരുന്നു .

സംസ്കാരം കണ്ടക്കൈപ്പറമ്പ്  പൊതു ശ്മശാനത്തിൽ വെച്ച് വൈകുന്നേരം 4 മണിക്ക് നടക്കും

Previous Post Next Post