മയ്യിൽ :- ചെക്കിയാട്ട് കാവ് ഹോട്ടൽ സൂൺ ഉടമ പ്രവീൺ തനിക്ക് ലഭിച്ച കമ്മൽ ഉടമയായ മലപ്പട്ടം സ്വദേശി മുസ്തഫയ്ക്ക് തിരിച്ചു നൽകി. സ്വർണ്ണം ലഭിച്ചതായി ഹോട്ടൽ ഉടമ കൊളച്ചേരി വാർത്തകൾ ഉൾപ്പെടെയുള്ള സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അത് പ്രകാരം മുസ്തഫ തെളിവ് സഹിതം എത്തി മുതൽ തിരിച്ചു വാങ്ങി.