കുറ്റിയാട്ടൂർ: പാടിക്കുന്നു രക്തസാക്ഷി എം വി ഗോപാലന്റെ സഹോദരി കുറ്റ്യാട്ടൂർ കുറുവോട്ടു മൂലയിലെ എം.ഒ ദേവകി അമ്മ(89)നിര്യാതയായി.
ഭർത്താവ് ഇ.വി അനന്തൻ മാസ്റ്റർ
മകൾ ഓമന.
മരുമക്കൾ എം.ഒ ഉഷ (കുറ്റ്യാട്ടൂർ പഞ്ചായത്ത് ജീവനക്കാരി) പരേതനായ നാരയാണൻ കെ പി.
സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8മണിക്ക് പൊറോളം പൊതു സ്മശാനത്തിൽ.