പറശ്ശിനിക്കടവ് : - വിസ്മയ പാർക്കിനു സമീപം അനഘാലയത്തിൽ കെ.വി.പ്രേമൻ (66) നിര്യാതനായി. കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനാണ്.കല്യാശ്ശേരി കെ. കണ്ണപുരം കെ.വി. ഹൗസിൽ പരേതരായ കെ.പി. ഗോപാലൻറയും കെ.വി. മീനാക്ഷിയുടെയും മകനാണ്.
ഭാര്യ :- വടക്കീൽ രമണി (അധ്യാപിക, ഗവ. ഹൈസ്കൂൾ ചെറിയൂർ).
മക്കൾ: കെ.വി.രോഹിത്, കെ.വി. അനഘ (എസ്.ഡി. കോളേജ്, ആലപ്പുഴ).
സഹോദരങ്ങൾ :- കെ.വി.സുരേന്ദ്രൻ (പ്രഥമാധ്യാപകൻ, ഗവ. ബോയ്സ് എച്ച്.എസ്.എ സ്. മാടായി), ഡോ. കെ. വി.ഉണ്ണികൃഷ്ണൻ (അസി. പ്രൊഫസർ, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി), കെ. വി.പ്രേമജ (അധ്യാപിക, ഗവ. ടി.ടി.ഐ. കണ്ണൂർ),കെ.വി.അശോകൻ (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ്. മൊറാഴ), പരേതനായ കെ.വി.പ്രദീപൻ.