Homeകൊളച്ചേരി LDF പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ Kolachery Varthakal -December 12, 2020 കൊളച്ചേരിപ്പറമ്പ് :- LDF പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. കൊളച്ചേരിപ്പറമ്പ് സ്ഥാപിച്ച ബോർഡുകൾ ആണ് നശിപ്പിക്കപ്പെട്ടത്. മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നതായി സി പി എം ആരോപിച്ചു.