കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും, ദീര്‍ഘകാലം കുറ്റ്യാട്ടൂര്‍ ശ്രീമഹാ ശിവക്ഷേത്രം പ്രസിഡന്റുമായിരുന്ന സി.സുരേഷ്ബാബു(പ്ലാന്തോട്ടം) അന്തരിച്ചു. 60 വയസ്സാസായിരുന്നു.
സുനിതയാണ് ഭാര്യ..
മക്കൾ :- അർജ്ജുൻ ,സിദ്ധാർഥ്
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.