ദേശസേവാ യു പി സ്കൂൾ Online കലോത്സവം ഇന്ന്

 


കുറ്റ്യാട്ടൂർ :- ദേശ സേവാ യു പി സ്കൂൾ Online കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.

ശീമതി.സായിശ്വേത ടീച്ചർ(മുതുവടത്തൂർ വി.വി .എൽ.പി സ്കൂൾ) ഉദ്ഘാടനം നിർവ്വഹിക്കും.

 ശ്രീ. വി. വി ജയരാജൻ(AEO പാപ്പിനിശ്ശേരി) അധ്യക്ഷത  വഹിക്കും.

Previous Post Next Post