കുറ്റിയാട്ടൂർ പഴശ്ശിയിലെ താഴെ ഒടവര കുഞ്ഞിരാമൻ നമ്പ്യാർ (കേളോത്ത്‌) നിര്യാതനായി


കുറ്റിയാട്ടൂർ: കുറ്റിയാട്ടൂർ പഴശ്ശിയിലെ താഴെ ഒടവര കുഞ്ഞിരാമൻ നമ്പ്യാർ(73) (കേളോത്ത്‌) നിര്യാതനായി.

ഭാര്യ: എം മീനാക്ഷി.

മക്കൾ: അജിത, മഹിജ, രഞ്ജിത്ത് (ഗൾഫ്). മരുമക്കൾ: പ്രദീപൻ വള്ളിയോട്ട്, പ്രദീപൻ 

ആറളം, ഷംന(ഏചൂർ). സഹോദരങ്ങൾ: പരേതനായ നാരായണൻ നമ്പ്യാർ (പഴശ്ശി) പരേതനായ കൃഷ്ണൻ നമ്പ്യാർ(പഴശ്ശി), ലക്ഷ്മി അമ്മ (പഴശ്ശി), സരോജിനി (കോവൂർ). 

ശവസംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് വച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും

Previous Post Next Post