മയ്യിൽ :- പ്രവാസി പെൻഷൻ വർദ്ധിപ്പിച്ചതിലും, തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഫണ്ട് അനുവദിച്ചതിലും കേരള സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ പ്രകടനം നടന്നു. ജില്ല കമ്മറ്റി മെമ്പർ മനോജ് മയ്യിൽ, ഏരിയ സെക്രട്ടറി പി. സി. നാരായണൻ എന്നിവർ നേതൃത്വം നൽകി