ചാലേൻ കല്യാണി നിര്യാതയായി

 


കൊളച്ചേരിപ്പറമ്പ് :- ചാലേൻ കല്യാണി (90) നിര്യാതയായി.

ഭർത്താവ് :- പരേതനായ വിരുന്തൻ

മക്കൾ :- സി. കുഞ്ഞിക്കണ്ണൻ ,സി.കരുണാകരൻ, സി.യശോദ, ശാരദ, ശാന്ത, ഗോപാലകൃഷ്ണൻ.

മരുമക്കൾ :- കുമാരൻ ,ലക്ഷ്മി, സ്മിത (കണ്ണാടിപ്പറമ്പ്), പുരുഷോത്തമൻ (നിരന്തോട് ) ചന്ദ്രൻ (നാറാത്ത് )ബിന്ദു,

ശവസംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post