കലാക്ഷേത്ര അധ്യാപിക മഞ്ജുള വാര്യർ നൃത്ത കലയെ കുറിച്ചു വിവരണം നടത്തി.
എം കൃഷ്ണവാര്യർ, സജീവൻ മാസ്റ്റർ, ചന്ദ്രഭാനു ,ഷാജി എസ് മാരാർ ,ഇ വി ഗോപാലകൃഷ്ണൻ, ശ്രിമതി ചന്ദ്രിക കൃഷ്ണൻ ആശംസകൾ അർപ്പിച്ചു.
വാർഡ് മെമ്പർ ശ്രീമതി ഗീത വി.വിയെ ചടങ്ങളിൽ ആദരിച്ചു.
ദേശത്തെ കലാകാരൻ ശ്രീ രഞ്ചിത്ത് പണിക്കരെ പൊന്നാട അണിയിച്ച് ആദരിച്ചു.
വി.വി മുരളീധര വാര്യർ സ്വാഗതവും വി.പി വിജയ കുമാർ ചടങ്ങിന് അദ്ധ്യക്ഷതയും വഹിച്ചു