മയ്യിൽ : മയ്യിൽ കൈപ്രത്ത് വീട്ടിൽ എ രത്നാവതി(76) (റിട്ടയേഡ് നേഴ്സിംഗ് സൂപ്പർ വൈസർ, മയ്യിൽ സി എച്ച് സി) നിര്യാതയായി.
ഭർത്താവ് : - കെ ബാലൻ (റിട്ടയേഡ് നേഴ്സിംഗ് അസിസ്റ്റന്റ്).
മക്കൾ: ഷീന (അലവിൽ), ഷീബ (പൊയ്യൂർ), ഷിനോദ്.
മരുമക്കൾ: പ്രശാന്ത്, വിനോദ്, നിജിഷ. സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ടയേഡ് അദ്ധ്യാപകൻ), തങ്കമണി, പരേതയായ കൗസല്യ, കനകവല്ലി, ജയരാജൻ.
സംസ്കാരം ഇന്ന് 12 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും.