മയ്യിൽ :- മയ്യിൽ ചെറുപഴശ്ശിയിലെ പി. കെ കരുണാകരൻ നമ്പ്യാർ (85) നിര്യാതനായി. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ ഹെൽത്ത് ഇൻസ്പെപെക്ടറായിരുന്നു.
ചെറുപഴശ്ശി ചോക്കോടിലെ പങ്കജം റൈസ് മിൽ ഉടമയാായിരുന്നു.
ഭാര്യ :- പങ്കജാക്ഷി ഒ എം
മക്കൾ :- വസന്ത കുമാരി (റിട്ടേർഡ് അദ്ധ്യാപിക, ഏച്ചൂർ വെസ്റ്റ് യുപി സ്കൂൾ ), കൃഷ്ണൻ (റൈസ് മിൽ), ചന്ദ്രൻ (മർച്ചന്റ് നേവി ), സുരേഷ് ബാബു.
മരുമക്കൾ :- ബാലകൃഷ്ണൻ (വേശാല ), ഷീബ (മട്ടന്നൂർ ), ബിന്ദു(പുന്നാട് ), സവിത (പെരുമ്പടവ് )
സഹോദരങ്ങൾ :- പി കെ ഗോവിന്ദൻ നമ്പ്യാർ, , പി കെ പത്മാവതി, പി. കെ ചന്ദ്രമതി ,ലേറ്റ് പി കെ ഗോപാലൻ നമ്പ്യാർ (late) , പി കെ കാർത്യായനി ( late)
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പൊതുശ്മശാനത്തിൽ നടക്കും.