നിര്യാതനായി


മയ്യിൽ: സി വി കൃഷ്ണൻ നായർ(69) നിര്യാതനായി.

ഭാര്യ : ചന്ദ്രമതി

മക്കൾ: സ്നേഹലത, സജിൻ.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.

Previous Post Next Post