കൊളച്ചേരിപറമ്പ് :- ആദ്യകാല കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകൻ സ:എം.വി.കുഞ്ഞിരാമൻ നമ്പ്യാർ (82) നിര്യാതനായി.
ഭാര്യ :- ജാനകി.
മക്കൾ:പി.വിശൈലജ,പി.വി.സുജാത, പരേതനായ പുഷ്പജൻ
മരുമക്കൾ: ദേവദാസ് , സുധാകരൻ.
സഹോദരങ്ങൾ: കമലാക്ഷി, മാധവൻ, എം.വി.നാരായണൻ, മോഹനൻ, പരേതനായ പത്മനാഭൻ.
ശവസംസ്കാരം ഉച്ചക്ക് 1 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ