മയ്യിൽ: കമ്യൂണിസ്റ്റ് നേതാവും, മുൻ എം എൽ എ യുമായ സി പി മൂസാൻ കുട്ടി പതിമൂന്നാമത് ചരമ വാർഷീകം സമുചിതമായി ആചരിച്ചു.
CPM കേന്ദ്ര കമ്മിറ്റിയംഗവും, തളിപറമ്പ് മണ്ഡലം LDF സ്ഥാനാർഥിയുമായ സ. എം.വി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബിജു കണ്ടക്കൈ പ്രസംഗിച്ചു.
പി.വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി. സത്യൻ സ്വാഗതവും, കെ. രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.