HomeObit നിര്യാതനായി Kolachery Varthakal -March 15, 2021 കമ്പിൽ: കമ്പിൽ പരേതനായ എം. മുഹമ്മദിൻ്റെയും കെ.പി.പി ഖദീജയുടെയും മകൻ ഉബൈസ് (41) നിര്യാതനായി.ഭാര്യ: ഷബാന (ഇരിണാവ് റോഡ്) മക്കൾ: മിത്തു, ജാനി. സഹോദരങ്ങൾ: റിയാസ്, ഷഹനാസ്, ഫർനാസ്.