മയ്യിലിലെ സ്‌കൂട്ടര്‍ മോഷണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്


മയ്യില്‍: മയ്യില്‍ ടൗണില്‍ നിന്ന് സ്‌കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഫെബ്രുവരി 15 നാണ് കെ.എല്‍.13.ഇസഡ്. 3671 സുസുകി ആക്‌സസ് വെള്ള സ്‌കൂട്ടര്‍ മോഷണം പോയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ മയ്യില്‍ പോലീസ് സ്‌റ്റേഷനിലെ 04602274000, 9747223852 നമ്പറുകളില്‍ അറിയിക്കണമെന്ന് മയ്യില്‍ പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ മധുസൂധനന്‍ അറിയിച്ചു.



Previous Post Next Post