കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മാണിയൂരിലെ കൊവ്വത്തല കിരൺ കുമാർ മരണപ്പെട്ടു

 



കുറ്റ്യാട്ടൂർ :- 
 കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മാണിയൂരിലെ കൊവ്വത്തല കിരൺ കുമാർ മരണപ്പെട്ടു.49വയസ് ആയിരുന്നു.. 

കോവിഡ് നെഗറ്റീവ് ആയ ശേഷം ഉണ്ടായിരുന്ന ന്യൂമോണിയയും അനുബന്ധ രോഗങ്ങളും ആണ് മരണകാരണം. കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 

ദുബായിൽ ജോലിചെയ്യുന്ന കിരൺ അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കവയാണ് കോവിഡ് ബാധിതനയത്.

 ഭാര്യ റീന കിരൺ (കടൂർ ) ശരൺ നാഥ് , ദിയ എന്നിവർ മക്കൾ ആണ്.. 
Previous Post Next Post