പ്രമുഖ തെയ്യം കലാകരൻ എം വി കഞ്ഞിരാമൻ പെരുവണ്ണാൻ നിര്യാതനായി


മയ്യിൽ :-
കണ്ടക്കൈയിലെ പ്രമുഖ തെയ്യം കലാകരൻ എം വി കഞ്ഞിരാമൻ പെരുവണ്ണാൻ നിര്യാതനായി. തെയ്യം കലാകരൻ എന്ന നിലയിൽ ഫെലേഷിപ്പ് നൽകി ആദരിച്ചിരുന്നു. 

എം.വി.കുഞ്ഞിരാമപ്പെരുവണ്ണാൻ്റെ ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടക്കും. മൃതദേഹം പൊതുദർശനത്തിന് വെക്കാൻ സാധിക്കാത്ത സാഹചര്യമായതിനാൽ ഇന്ന് അദ്ദേഹത്തിൻ്റെ വീട്ടിലോ സംസ്ക്കാര കർമ്മം നടക്കുന്ന സ്ഥലത്തോ ബന്ധുജനങ്ങളും  നാട്ടുകാരും പ്രവേശിക്കരുതെന്ന് ഖേദപൂർവ്വം അറിയിക്കുന്നു.

Previous Post Next Post