കൊളച്ചേരി :- ലേബർ ഡിപാർട്മെന്റ് അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം കൊളച്ചേരി പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു.
ആദ്യ ഘട്ടം 75 കിറ്റാണ് എത്തിയത്. ബാക്കി എത്തിക്കുമെന്നാണ് അറിയിച്ചത്.
കൊളച്ചേരി പഞ്ചായത്തിൽ ഏകദേശം 420 ഓളം അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്.വളണ്ടിയേഴ്‌സ് വഴിയാണ് വാർഡുകളിൽ കിറ്റുകൾ വിതരണം ചെയ്യുക.