രവിന്ദ്രൻ സ്രാപ്പ് നിര്യാതനായി

         




 


ചേലേരി :-ചേലേരി വലിയ പുരയിൽ സി. വി രവീന്ദ്രൻ സ്രാപ്പ് (70 ) നിര്യാതനായി.

ഭാര്യ സുലോചന 

മക്കൾ: രജീഷ് ,രജിന, രജിൽ

മരുമകൻ: ശ്രീനോജ് (മയ്യിൽ)

സഹോദരങ്ങൾ: ലളിത, സാവിത്രി ,ചന്ദ്രൻ ( ന്യൂസ് പേപ്പർ ഏജൻ്റ് ,അപ്രൈസർ മുല്ലക്കൊടി റൂറൽ ബേങ്ക് ) ബേബി.


സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post