തളിപ്പറമ്പ് ബസ് സ്റ്റാൻ്റിലെ ATM അടിച്ചു തകർത്തു


തളിപ്പറമ്പ് :-
തളിപ്പറമ്പ് ബസ് സ്റ്റാൻറ് ഷോപ്പിംങ് കോപ്പങ്കസിനകത്ത് പ്രവർത്തിക്കുന്ന കേരളാ ബാങ്കിൻ്റെ എടിഎമ്മാണ് അടിച്ചു തകർത്തത്.

മദ്യലഹരിയിലെത്തിയ സാമൂഹ്യ വിരദ്ധരാണ് അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം.

Previous Post Next Post