കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിൽ പ്രവർത്തിക്കുന്ന കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ ജീവനക്കാർ 10000 രൂപ സംഭാവന നൽകി. വാർഡ് മെമ്പർ ശ്രീമതി. സീമ.കെ.സി. തുക ഏറ്റുവാങ്ങി.
CDS ചെയർ പേഴ്സൺ ശ്രീമതി.പി.കെ.ദീപ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസിഡൻ്റ് എം.പി.പ്രഭാവതി, സെക്രട്ടറി ശൈലജ എന്നിവർ ചേർന്ന് തുക കൈമാറി.