മുല്ലക്കോടി ആയർ മുനമ്പിലെ സി ആയിഷ നിര്യാതയായി


മയ്യിൽ:- മുല്ലക്കോടിയിലെ ആയർ മുനമ്പിലെ എം അബൂബക്കറിൻ്റെ ഭാര്യ സി. ആയിഷ (63) നിര്യാതയായി. 

മക്കൾ: റിയാസ്, സലാം, നജ്മുന്നിസ്സ, റഹ്മത്ത്. മരുമക്കൾ: ജുഹൈന, സമീമ,സുബൈർ.

Previous Post Next Post