കണ്ണാടിപ്പറമ്പ ആറാംപീടിക സ്വദേശി കൊവിഡ് ബാധിച്ച്‌ ഒമാനിൽ മരണപ്പെട്ടു


 

മസ്കറ്റ്:-പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. കണ്ണൂര്‍ ഇരിക്കൂര്‍ ചുള്ളിയാട്ട് തായ്കണ്ടി പുതിയപുരയില്‍ മേമ്മി മകന്‍ കോലഞ്ചേരി പള്ളരി നോര്‍ത്ത് കണ്ണാടിപ്പറമ്പ് സീനത്ത് മന്‍സിലില്‍ 

ചാപ്പനകൊഴുമ്മല്‍ പുതിയപുരയില്‍ അബൂബക്കര്‍ (61) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഇരുപത് വര്‍ഷത്തോളമായി മസ്‌കത്തിലെ അല്‍ കൊയര്‍, മദീന ഖാബൂസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. 

ഭാര്യ: സീനത് പി പി, മക്കള്‍: അന്‍സീര്‍, അഷീര്‍, അസ്‌ന, അസ്ലം, മരുമകള്‍: സഹല, സഹോദരങ്ങള്‍: അഹ്മദ് കുട്ടി സി.പി അബ്ദുള്ള കുട്ടി, മൂസാന്‍, ഹംസ, സലാം, അഷ്റഫ്, സുബൈദ. ഖബറടക്കം ഇന്നലെ വൈകുന്നേരം 5മണിക്ക് ആല്‍ അമിറാത്തിൽ ഖബർസ്ഥാനില്‍ വെച്ച് നടന്നു.

Previous Post Next Post