വൈറ്റ് ഗാർഡ് പ്രവർത്തകർ അണുനശീകരണം നടത്തി

 



കൊളച്ചേരി:-കൊളച്ചേരി പഞ്ചായത്തിലെ പത്താം വാർഡിൽ കോവിഡ് പോസറ്റീവ് ആയ വീട്ടിൽ വൈറ്റ് ഗാർഡ് അണു  നശീകരണം നടത്തി.


വൈറ്റ്ഗാർഡ് നാറാത്ത് പഞ്ചായത്ത് ക്യാപ്റ്റൻ നുഹ് മാൻ പുല്ലുപ്പി, നൂറുദ്ധീൻ കെ എൻ, മിസ്ബാഹ് പുല്ലുപ്പി, മുനീർ പി സി നേത്രത്വം നൽകി

Previous Post Next Post