കടൂറിലെ രാമ്പേത്ത് ഓമന നിര്യാതയായി

മയ്യിൽ:- കടൂർ റേഷൻ ഷാപ്പിന് സമീപത്തെ രാമ്പേത്ത് ഓമന ( 57 ) നിര്യാതയായി. പരേതനായ കോരഞ്ചിറത്ത് നാരായണൻ നായരുടെയും, രാമ്പേത്ത് ജാനകിയുടെയും മകളാണ്.

സഹോദരങ്ങൾ  നന്ദിനി ( മാണിയൂർ ) , പവിത്രൻ  ( കുണ്ടപ്പൻ ). മധുസൂദനൻ ( K S R T C ). 

സംസ്കാരം കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടന്നു.

Previous Post Next Post