മയ്യിൽ:- ലക്ഷ്യദ്വിപ് ജനതയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ തൈലവളപ്പ് ബൂത്ത് കോൺഗ്രസ് കമ്മറ്റി യുടെ ആഭ്യമുഖ്യത്തിൽ ലക്ഷ്യദ്വിപ് ജനതയോട് ഐക്യ ധാർഡ്യം പ്രകടിപ്പിച്ചു.
തൈലവളപ്പിൽ നടന്ന പരിപാടിയിൽ പി വി അശ്രഫ് അദ്ധ്യക്ഷത വഹിച്ചു. പി.കെ ഇബ്രാഹിം നെല്ലിക്കപ്പാലം ഉൽഘാടനം ചെയ്തു.അനീഷ് വീകെ, ഫാറൂഖ് ടീ വി എന്നിവർ സംസാരിച്ചു.