പാമ്പുരുത്തി :- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പാമ്പുരുത്തി ശാഖാ വനിതാ ലീഗ് കമ്മിറ്റി വിവിധ വീടുകളിലേക്ക് കറിവേപ്പില തൈ വിതരണം നടത്തി .
ജില്ലാ പഞ്ചായത്ത് അംഗം കെ. താഹിറ ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ k.p അബ്ദുൽ സലാം ,M.മുസ്തഫ ഹാജി ,M.M അമീർ ദാരിമി ,k.c ഫാസില ,k.C മൈമൂനത് ,T.P.സുമീറ,ജസീല. k.C തുടങ്ങിയവർ നേതൃത്വം നൽകി .