മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ നിര്യാതനായി

 


മയ്യിൽ:- മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ (70) നിര്യാതനായി. ഭാര്യ: എൻ വി രത്‌നവല്ലി.

മക്കൾ: ടി വി ഷിനി (ഗൾഫ്), ടി വി ഷിമി (തളിപ്പറമ്പ് മുൻസിഫ് കോടതി), ടി വി ഷിജി (മുട്ടന്നൂർ).

മരുമക്കൾ: കെ വി അനീഷ് (ഇരിണാവ്), ഒ വിജേഷ് (സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണ്ണൂർ), സുനേഷ് (മുട്ടന്നൂർ).

സഹോദരങ്ങൾ: ടി വി ചന്ദ്രമതി (അരിമ്പ്ര), ടി വി പ്രേമചന്ദ്രൻ (പാലക്കാട്), ടി വി കമലാക്ഷി (ഗൾഫ്), ടി വി തങ്കമണി (മുല്ലക്കൊടി), പരേതയായ ടി വി ശ്യാമള.

ഇന്ന് വ്യാഴം  11 മുതൽ വീട്ടിൽ പൊതുദർശനം. 

സംസ്കാരംഉച്ചയ്ക്ക് 12ന് മുല്ലക്കൊടിയിൽ  നടക്കും.

Previous Post Next Post