കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ എ വിജയൻ നിര്യാതനായി


കുറ്റ്യാട്ടൂർ :-  ഉരുവച്ചാലിലെ എ വിജയൻ (48) നിര്യാതനായി. കുറ്റ്യാട്ടൂർ യുപി സ്കൂളിലെ ഡ്രൈവറായിരുന്നു. 

ഭാര്യ: മിനി.
 മക്കൾ :- ശ്യാം കൃഷ്ണ, സഞ്ജയ് കൃഷ്ണ. സഹോദരങ്ങൾ :- വിനോദ്, വിജേഷ്, സുഷജ 

സഞ്ചയനം ബുധനാഴ്ച നടക്കും.
Previous Post Next Post