മത്സ്യക്യഷി വിളവെടുപ്പ് നടത്തി


ഈശനമംഗലം:  കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് 3 യുവാക്കൾ (മുരളി, ശ്രാവൺ, ശ്രീനാഥ്) ചേർന്ന ആരംഭിച്ച മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി.

ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് 13 വാർഡ് മെമ്പർ ഗീത വിവി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

Previous Post Next Post