പള്ളിപ്പറമ്പ്:-കൊളച്ചേരിPHC ൽ വാക്സിനേഷന് വരുന്നവർക്ക് ഇരുപ്പിടം ഒരുക്കാൻ' കൊളച്ചേരി എ.പി.സ്റ്റോർ എസ് വൈ എസ്സാന്ത്വനം പ്രവർത്തകർ കൊളച്ചേരി പി.എച്ച്സിക്ക് കസേര നൽകി
കാറാട്ട് PHC മെഡി ഓഫീസർ ലീഷപാലാടൻ ജെ.എച്ച്ഐ അനീഷ് ബാബു. .എന്നിവർക്ക്സാന്ത്വനം സെക്രട്ടി ഉമർ സഖാഫി കസേര കൈമാറി
പരിപാടിയിൽ 'കെ.പി അബ്ദുഷുക്കൂർ ഷുഹൈബ് ടി.കെ, സി.എംഅഷറഫ്.എൽ അമീർ ' പി.പി ഗഫൂർ വാർഡ് മെമ്പർമാരായ ബാലസുബ്രമണ്യൻ മുഹമ്മദ് അഷറഫ് കെ. എന്നിവർ പങ്കെടുത്തു