കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിയ്ക്ക് സ്മാർട്ട് ഫോൺ നൽകി എഐവൈ എഫ് മയ്യിൽ മണ്ഡലം കമ്മിറ്റി .
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ, സിപിഐ കൊളച്ചേരി ലോക്കൽ സെക്രെട്ടറി പി രവീന്ദ്രൻ മുൻ പഞ്ചായത്ത് അംഗം ടി വി ഗിരിജ ,എന്നിവർ ചേർന്ന് ഫോൺ കൈമാറി..