മയ്യിൽ:- കോൺഗ്രസ് നണിയൂർ നമ്പ്രം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നരഭോജികൾക്ക് മാപ്പില്ല' പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ടി.എം.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വിനോദ് നണിയുർ, കെ.കെ.അബ്ദുല്ല, സുനിൽ കൊയിലേരിയൻ എന്നിവർ പ്രസംഗിച്ചു.